ഉദുമ: (my.kasargodvartha.com 27.10.2020) ഈച്ചിലിങ്കാലിലെ ബീഫാത്വിമ (86) നിര്യാതയായി. പരേതനായ ഇ കെ അബ്ബാസ് ഹാജിയുടെ ഭാര്യയാണ്.
മക്കള്‍: ഇ കെ അബ്ദുല്‍ ലത്വീഫ്, ഇകെ അബ്ദുല്ല (ഇലക്ട്രീഷ്യന്‍, മുക്കുന്നോത്ത് ശാഖ മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട്) ഇകെ മുഹമ്മദ് കുഞ്ഞി (റിട്ട. സുപ്രണ്ട്, ഡി ഇ ഒ ഓഫീസ് കാസര്‍കോട്), ഇ കെ അബ്ദുല്‍ ഖാദര്‍, ആഇഷ, സുഹ്‌റ, പരേതയായ ദൈനബി പുതിയ കണ്ടം.
മരുമക്കള്‍: മുഹമ്മദ് കുഞ്ഞി, ഹുസന്‍ മുക്രി, നസിയാബി, ബീവി, സഫിയത് ബീവി, പരേതരായ ഹമീദ് പുതിയ കണ്ടം, ആലിക്കുഞ്ഞി എരോല്‍. സഹോദരങ്ങള്‍: യുകെ മാഹിന്‍, പരേതരായ യുകെ അബ്ദുല്ല ഉമരി, യുകെ അസീസ്, ഉമ്മാബി പള്ളിക്കര.