Join Whatsapp Group. Join now!

തളങ്കരയിലെ അബ്ദുൽ ഹമീദ് നിര്യാതനായി

Thalangara native, who was undergoing treatment for an illness, succumbed to his injuries #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തക
തളങ്കര: (www.my.kasargodvartha.com 20.09.2020) ബാങ്കോട്ടെ അബ്ദുൽ ഹമീദ് (57) നിര്യാതനായി. അസുഖബാധയെത്തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. പരേതരായ മഹ്‍മൂദ്-റുഖിയ ദമ്പതികളുടെ മകനാണ്. 


ഭാര്യ: ശാഹിറ. മക്കൾ: ശാഹിൻ, ശാസ്, അൽമാസ്. സഹോദരങ്ങൾ: അശ്റഫ്, അബ്ദുർ റഹ്‌മാൻ, അബ്ദുൽ ഖാദർ (റേഷൻ ഷോപ്പ്, തെരുവത്ത്), സിദ്ദീഖ് (റേഷൻ ഷോപ്പ്, ഗസാലി നഗർ), ഖദീജ, സുഹ്റ.

Keywords: Obituary, News, Kerala, Death, Abdul Hameed, Treatment, Hospital, Thalangara native, Who was undergoing treatment for an illness, Succumbed to his injuries

Post a Comment