Join Whatsapp Group. Join now!

ബാബരി വിധിയിൽ എസ് ഡി പി ഐ പ്രതിഷേധം

SDPI protests Babri verdict#കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
മംഗളൂറു: (my.kasargodvartha.com 30.09.2020) ബാബരി മസ്ജിദ് തകർത്ത കേസ്സിൽ 32 പ്രതികളേയും വെറുതെ വിട്ട സി ബി ഐ കോടതി വിധിക്കെതിരെ എസ് ഡി പി ഐ പ്രവർത്തകർ പ്രതിഷേധിച്ചു. മംഗളൂറുവിൽ ജില്ല ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിന് മുന്നിൽ മുദ്രാവാക്യം മുഴക്കിയവരെ പൊലീസ് നീക്കി.

SDPI protests Babri verdict

മംഗളൂറു കോർപറേഷൻ കൗൺസിലർ മുനീബ് ബങ്കര, സംസ്ഥാന സെക്രട്ടറി അഷ്റഫ് മച്ചാർ എന്നിവർ നേതൃത്വം നൽകി.

Keywords:Kerala, News, SDPI, Protests, Babri, verdict, SDPI protests Babri verdict

Post a Comment