സുള്ള്യ: (my.kasargodvartha.com 12.09.2020) മാധ്യമമേഖലയെ നവീകരണത്തിന് വിധേയമാക്കണമെന്ന് കര്‍ണാടക കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് സലിം അഹ് മദ്. സുള്ള്യയില്‍ തെക്കില്‍ റൂറല്‍ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് മാധ്യമം ചീഫ് റിപ്പോര്‍ട്ടര്‍ രവീന്ദ്രന്‍ രാവണേശ്വരത്തിന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങള്‍ ഒരുപക്ഷത്തിെന്റെ നാക്കായി മാറിയിരിക്കുന്നു. സ്വതന്ത്രമാധ്യമ പ്രവര്‍ത്തനത്തിന് ഇത് തടസമാണ്. ജനാധിപത്യത്തെയും മത നിരപേക്ഷതയെയും സംരക്ഷിക്കേണ്ട മാധ്യമങ്ങള്‍ ഏകപക്ഷീയമായി മാറുന്നു. ഇത് നവീകരണത്തിന് വിധേയമാക്കണം.
മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തെക്കില്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ടി എം ഷാഹിദ് തെക്കില്‍ അധ്യക്ഷത വഹിച്ചു. കര്‍ണാടക എസ് എസ് എല്‍ സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കെ എല്‍ അനുഷിനെയും അനുമോദിച്ചു. കര്‍ണാടക നിയമസഭാ മുന്‍ചീഫ് വിപ്പ് നാരായണ സ്വാമി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. എം എല്‍ സി ഹരിഷ്‌കുമാര്‍, സുള്ള്യബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ജയപ്രകാശ് റൈ, ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കെ.ആര്‍ ഗംഗാധര, സുള്ള്യചേംബര്‍ ഓഫ് കൊമേഴസ് പ്രസിഡന്റ് പി വി സുധാകര റൈ, സംബാജെ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് വാസുദേവ കട്ടമനെ, സുള്ള്യ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവാനന്ദ കുക്കുമ്പള, തെക്കില്‍ സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ദാമോദര, പേട്ടല്‍ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് ബദറുദ്ദീന്‍, തെക്കില്‍ ട്രസ്റ്റ് വൈസ് പ്രസിഡന്റ് ടി എം ജാവേദ്, തെക്കില്‍ സ്‌കൂള്‍മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് ടി എം ഷാസ് തെക്കില്‍, ട്രഷറര്‍ അഷ്‌റഫ് ഗുണ്ടി, രവീന്ദ്രന്‍ രാവണേശ്വരം എന്നിവര്‍ സംസാരിച്ചു. കെ എം മുസ്ത്വഫ നന്ദി പറഞ്ഞു.

Keywords: Kerala, News, Raveendhran ravaneshvaram was felicitated