Join Whatsapp Group. Join now!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം പിറന്നാൾ; യുവമോർച്ച രക്തദാനം നടത്തി

പിറന്നാളിനോടനുബന്ധിച്ച് യുവമോർച്ച രക്തദാനം നടത്തി Prime Minister Narendra Modi's 70th birthday; Yuva Morcha donated blood
കാസർകോട്: (my.kasargodvartha.com 17.09.2020) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം പിറന്നാളിനോടനുബന്ധിച്ച് യുവമോർച്ച രക്തദാനം നടത്തി. കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് ജനറൽ ആശുപത്രിയിൽ നടത്തിയ രക്തദാനം ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രികാന്തും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ജില്ലാ ജനറൽ സെക്രട്ടറി എ വേലായുധനും ഉദ്ഘാടനം ചെയ്തു.

യുവമോർച്ച ജില്ലാ പ്രസിഡണ്ട് ധനഞ്ജയൻ മധൂർ ജില്ലാ വൈസ് പ്രസിഡണ്ട് അഞ്ചു ജോസ്റ്റി, ജില്ലാ സെക്രട്ടറി സാഗർ ചാത്തമത്ത്, ജില്ലാ ട്രഷറർ ജിതേഷ്, അജിത്ത് കടപ്പുറം, രാഹുൽ രാജപുരം തുടങ്ങിയവർ സംബന്ധിച്ചു. 





Keywords: Kerala,News, Prime minister, Narendhra modi, Yuva Morcha, Prime Minister Narendra Modi's 70th birthday; Yuva Morcha donated blood

Post a Comment