<b> ഉദുമ:</b><b> (my.kasargodvartha.com 28.09.2020)</b>  പാക്യരയിലെ ഖദീജ (80) നിര്യാതയായി. പരേതനായ അബ്ദുല്ലയുടെ ഭാര്യയാണ്. മക്കൾ: ഹംസ, അബ്ബാസ്, ജമാൽ (ദുബൈ) അസ്‌ലം പാക്യാര (വൈസ് പ്രസിഡണ്ട്, ദുബൈ ഉദുമ മണ്ഡലം കെഎംസിസി), ബീവി, മൈമൂന, സൈനബ, പരേതനായ മുഹമ്മദ് കുഞ്ഞി.  മരുമക്കൾ: അബ്ദുർ റഹ്‌മാൻ, അബ്ദുല്ല, മൂസ, റുഖിയ, ആയിഷ, ഹസീന, റഷീദ, ഷാഹിന. Keywords<b> : Kerala, News,  Khadeeja, Pakyara, passed away,  Khadeeja of Pakyara passed away</b>