Join Whatsapp Group. Join now!

മുളിയാറിലേ ജാനകി നിര്യാതയായി

ല്ലം വാർഡിലെ അമ്മങ്കോട് പരേതനായ പക്കീരൻ്റെ ഭാര്യ ജാനകി (85) നിര്യാതയായി Janaki Muliyar Passed away

മുളിയാർ: (my.kasargodvartha.com 23.09.2020) മല്ലം വാർഡിലെ അമ്മങ്കോട് പരേതനായ പക്കീരൻ്റെ ഭാര്യ ജാനകി (85) നിര്യാതയായി.




മക്കൾ: ദാമോദരൻ, ശോഭ, പരേതനായ ഗോപാലകൃഷ്ണൻ. 

മരുമക്കൾ: ഭാസ്കരൻ, ദാക്ഷായണി, ലത 

ചൊവ്വാഴ്ച ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.


Keywords: News, Kerala, Kasaragod, Muliyar, Obituary, Janaki Muliyar Passed away
 

Post a Comment