Join Whatsapp Group. Join now!

ബെദിരയിലെ അബൂബക്കര്‍ ഹാജി നിര്യാതനായി

ബെദിരയിലെ അബൂബക്കര്‍ ഹാജി (83) നിര്യാതനായി Bedira Aboobaker haji passed away
വിദ്യാനഗർ: (my.kasargodvartha.com 08.09.2020) പൗരപ്രമുഖൻ ബെദിരയിലെ അബൂബക്കര്‍ ഹാജി (83) നിര്യാതനായി. പരേതരായ ബെദിര മുഹമ്മദ് കുഞ്ഞി ഹാജിയുടെയും നഫീസയുടെയും മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: അഷ്‌റഫ്, അഹ്‌മദ്‌ (ഇരുവരും ദുബൈ), ബഷീര്‍ (ഹോട്ടല്‍ വ്യാപാരി), സകീര്‍, ഹമീദ് ഫൈസി, അബ്ദുസ്സലാം (മൂവരും ബി എസ് കെ ചിക്കന്‍ സെന്റര്‍), ആഇഷ.



മരുമക്കള്‍: സത്താര്‍ (സ്‌പോര്‍ട്‌സ് ലൈന്‍), സുഹാന, ഫൗസിയ, മിസ്‌രിയ, നസീറ, ശംസിയ, ആഷിഫ. സഹോദരങ്ങള്‍: അഹ്‌മദ്‌ സിലോണ്‍, അബ്ദുല്ല സിലോണ്‍, ഖദീജ, പരേതനായ അബ്ദുല്‍ ഖാദര്‍.


Keywords: Kerala, News, Obituary, Death, Vidhyanagar, Aboobaker haji, Bedira Aboobaker haji passed away

Post a Comment