തളങ്കര: (my.kasargodvartha.com 13.08.2020) പള്ളിക്കാലിലെ പരേതനായ ചൂരി മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപത്തെ ചൂരി ഹൗസില്‍ എം നഫീസ (69) നിര്യാതയായി. മക്കള്‍: ഉസ്മാന്‍ (വ്യാപാരി), ഹബീബ്, നവാസ് (ഫുട്‌ബോള്‍ പ്ലയര്‍), ഷിഹാബ് (ദുബൈ), സുമയ്യ, പരേതരായ ഹനീഫ പള്ളിക്കാല്‍. ഹാജറ.
മരുമക്കള്‍: ഹമീദ് ഷാ പൊവ്വല്‍, ഹനീഫ കൊട്ടയാടി തളങ്കര, സാജിദ നായന്‍മാര്‍ൂല, ആബിദ നായന്‍മാര്‍മൂല, ഫസീല, താഹിറ ഉളിയത്തടുക്ക. സഹോദരങ്ങള്‍: അബ്ദുല്ല തെരുവത്ത്, മുഹമ്മദ് കുഞ്ഞി തെരുവത്ത്, ടി എ.അബ്ദുല്‍ ഖാദര്‍ തെരുവത്ത്, പരേതയായ ബീഫാത്തിമ കുണ്ടുവളപ്പ്.
ഖബറടക്കം തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Kasaragod, Kerala, News, Obituary, Thalangara, Thalangara M Nafeesa passes away