Join Whatsapp Group. Join now!

തളങ്കര പള്ളിക്കാലിലെ ഇബ്രാഹിം കുട്ടി ഹാജി നിര്യാതനായി

പള്ളിക്കാലിലെ പി എസ് ഇബ്രാഹിം കുട്ടി ഹാജി (81) നിര്യാതനായി Pallikkal Ibrahim Kutti Haji passed away
തളങ്കര: (my.kasargodvartha.com 24.08.2020)പള്ളിക്കാലിലെ പി എസ് ഇബ്രാഹിം കുട്ടി ഹാജി (81) നിര്യാതനായി. പഴയ കാല വ്യാപാരിയായിരുന്നു. ഖബറടക്കം മാലിക് ദീനാർ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടന്നു. 


ഭാര്യ: നഫീസ. മക്കൾ: റിയാസ്, അൽത്വാഫ്, ജാവീദ്, റമീസ്. മരുമക്കൾ: റുഖ്സാന (തളങ്കര), റഹ്‌മത്ത് (ചെർക്കള), സൈഫുന്നിസ (തളങ്കര), സിറാജുദ്ദീൻ (മഞ്ചേശ്വരം).

സഹോദരങ്ങൾ: അബ്ദുർ റസാഖ്, റുഖിയ, പരേതനായ മുഹമ്മദ് കുഞ്ഞി.  


Keywords: News, Kerala, Kasaragod, Thalangara, death, Obituary, Pallikkal Ibrahim Kutti Haji  passed away
 

Post a Comment