Join Whatsapp Group. Join now!

പരവനടുക്കത്തെ പാട്ടി നിര്യാതയായി

തലക്ലായി ഭജന മന്ദിരത്തിനടുത്തെ പരേതനായ വി കറുത്തമ്പുവിന്റെ ഭാര്യ വി പാട്ടി (91) നിര്യാതയായി Paati Paravanadukkam passes away
പരവനടുക്കം: (my.kasargodvartha.com 04.08.2020) തലക്ലായി ഭജന മന്ദിരത്തിനടുത്തെ പരേതനായ വി കറുത്തമ്പുവിന്റെ ഭാര്യ വി പാട്ടി (91) നിര്യാതയായി.

മക്കള്‍. വി.കാരിച്ചി (കൈന്താര്‍), വി നാരായണി (അരമങ്ങാനം), വി ചോമു, വി നാരായണന്‍, വി.കുഞ്ഞിരാമന്‍ (ഓട്ടോ റിക്ഷ ഡ്രൈവര്‍ കാസര്‍കോട്), പരേതരായ കൃഷ്ണന്‍, കുഞ്ഞമ്പു. മരുമക്കള്‍: വസന്തന്‍, രാധിക, ഉഷ, പരേതനായ കുഞ്ഞമ്പു.

Keywords: News, Kerala, Obituary, Paati Paravanadukkam passes away

Post a Comment