Join Whatsapp Group. Join now!

അണുനശീകരണം നടത്തി കൊളത്തൂരിലെ കോൺഗ്രസ് പ്രവർത്തകർ

കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി Congress workers in Kolathur carry out disinfection
പെർളടുക്കം: (my.kasargodvartha.com 24.08.2020) കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ടിരിക്കുന്ന കൊളത്തൂർ പെർളടുക്കം ടൗണിൽ മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി. 


കോൺഗ്രസ് മേഖലാ കമ്മിറ്റി പ്രസിഡണ്ട് ഉദയകുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷറർ സന്തോഷ് കൊളത്തൂർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രാജീവ്, പ്രവർത്തകരായ മനോജ് കണിയാംകുണ്ട്, മണികണ്ഠൻ കരക്കയടുക്കം, സുനിൽ എയ്യള തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അണുനശീകരണം നടത്തിയത്.


Keywords: News, Kerala, Perladukkam, Congress workers in Kolathur carry out disinfection
 

Post a Comment