Join Whatsapp Group. Join now!

നെച്ചിപ്പടുപ്പിലെ ആഇശ ഹജ്ജുമ്മ നിര്യാതയായി

നെച്ചിപ്പടുപ്പ് ദീനാർ നഗറിലെ ആഇശ ഹജ്ജുമ്മ (70) നിര്യാതയായി Ayisha Hajjumma Nechippaduppu passed away
തളങ്കര: (my.kasargodvartha.com 01.09.2020) നെച്ചിപ്പടുപ്പ് ദീനാർ നഗറിലെ ആഇശ ഹജ്ജുമ്മ (70) നിര്യാതയായി. പരേതനായ പാർസി അബ്ദുൽ ഖാദറിന്റെ ഭാര്യയാണ്. മുഹമ്മദ് അബ്ദുൽ ഖാദർ - സൈനബ ദമ്പതികളുടെ മകളാണ്.


മക്കൾ: നവാസ്, സിറാജ്, സമീർ, ശറഫുന്നിസ, ശാഹിദ. മരുമക്കൾ: റംല, ശംസിയ, ആഇശ, മുസ്ത്വഫ, ശറഫുദ്ദീൻ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, ഉസ്മാൻ, ഹംസ, പരേതരായ അഹ്‌മദ്‌, മറിയം, അസ്മ, റുഖിയ, സൗദ, സൈഫുന്നിസ.

ഖബറടക്കം മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നടന്നു.


Keywords: News, Kerala, Kasaragod, Thalangara, Obituary, Ayisha,Hajjuma, Ayisha Hajjumma Nechippaduppu passed away 
 


Post a Comment