കാഞ്ഞങ്ങാട്: (my.kasargodvartha.com 30.07.2020) വേലാശ്വരം ജി യു പി സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ പുല്ലൂരിലെ പരേതനായ പി വി രാഘവ മാരാരുടെയും പരേതയായ പി.വി.മാധവിയമ്മയുടേയും മകന്‍ ഹരീന്ദ്രനാഥ മാരാര്‍ (64) നിര്യാതനായി. പുല്ലൂര്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രം മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായിരുന്നു.
ഭാര്യ: പി.വി.സരസ്വതി (ലാലൂര്‍, ഇരിയ). മക്കള്‍: സന്ധ്യ (മണപ്പുറം ഫിനാന്‍സ്, കാഞ്ഞങ്ങാട്), സൗമ്യ (ജില്ലാ രജിസ്ട്രാര്‍ ഓഫീസ് കാസര്‍കോട്), സച്ചിന്‍ (മര്‍ച്ചന്റ് നേവി). സഹോദരങ്ങള്‍: പി.വി.രഘുരാജ്, പി.വി.ബാബുരാജ് (കെഎസ്ആര്‍ടിസി), പ്രമോദ് കുമാര്‍. മരുമക്കള്‍: മുരളീധരന്‍ കണ്ണൂര്‍ (സിആര്‍പിഎഫ്), ശ്രീധരന്‍ മഡിയന്‍ (അജാനൂര്‍ ഗ്രാമ പഞ്ചായത്ത്), രശ്മി (ആറ്റിങ്ങല്‍).

Keywords: Kerala, News, Obituary, Pulloor Hareendhranath marar passed away