പട്‌ള: (my.kasargodvartha.com 30.07.2020) പൗരപ്രമുഖനും കോണ്‍ഗ്രസ് നേതാവുമായ പട്‌ളയിലെ അബ്ദുല്ല കൊല്യ (90) നിര്യാതനായി. ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും മത സാംസ്‌ക്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്നു.
പരേതരായ അബ്ദുല്‍ ഖാദര്‍- ഉമ്മാലിയുമ്മ ദമ്പതികളുടെ മകനാണ്.
പരേതരായ അബ്ദുല്‍ ഖാദര്‍- ഉമ്മാലിയുമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: നഫീസ. മക്കള്‍: സക്കീന, സുമയ്യ, നസീമ. മരുമക്കള്‍: ചള്ളങ്കയം മുഹമ്മദ് കുഞ്ഞി, നെക്രാജെ അബ്ദുല്‍ ഗഫൂര്‍. സഹോദരങ്ങള്‍: പി. അബൂബക്കര്‍ എം.എ, പി. അബ്ദുര്‍ റഹ് മാന്‍, പി. അഹ് മദ്, നഫീസ, പരേതനായ പട്‌ള സീതിക്കുഞ്ഞി ഹാജി.
Keywords: Kerala, News, Obituary, Patla Abdulla Kollya passed away