Join Whatsapp Group. Join now!

ബേര്‍ക്ക ചാരിറ്റി ഫൗണ്ടേഷന്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷററും ചെങ്കള സഹകരണ ബാങ്കിന്റെ വൈസ് പ്രസിഡണ്ടുമായ മുഹമ്മദ്കുഞ്ഞി കടവത്ത് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു Food kits distributed Berka Charity Foundation
കാസര്‍കോട്: (my.kasargodvartha.com 27.07.2020) ബേര്‍ക്ക ചാരിറ്റി ഫൗണ്ടേഷന്‍ നിര്‍ധനരായ ഇരുപത്തിയഞ്ചോളം കുടുംബങ്ങള്‍ക്ക് രണ്ട് വര്‍ഷങ്ങളായി വിതരണം ചെയ്തു വരുന്ന മാസാന്തര കിറ്റുകള്‍ വിതരണം ചെയ്തു. ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷററും ചെങ്കള സഹകരണ ബാങ്കിന്റെ വൈസ് പ്രസിഡണ്ടുമായ മുഹമ്മദ്കുഞ്ഞി കടവത്ത് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

ബേവി മുഹമ്മദ്കുഞ്ഞി, ആമു സ്റ്റോര്‍, മൊയ്തു പാലക്കുഴി, ലത്തീഫ് സേക് തുടങ്ങിവര്‍ സംബന്ധിച്ചു.

Keywords: Kerala, News,  Food kits distributed  Berka Charity Foundation

Post a Comment