Join Whatsapp Group. Join now!

കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് പെരുന്നാള്‍ പലഹാരങ്ങള്‍ നല്‍കി

കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് പെരുന്നാള്‍ പലഹാരങ്ങള്‍ നല്‍കി ഡി സി സി ദേളി ക്ലബ്ബ് പ്രവര്‍ത്തകര്‍ News, Kerala
പരവനടുക്കം: (my.kasargodvartha.com 31.07.2020) കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് പെരുന്നാള്‍ പലഹാരങ്ങള്‍ നല്‍കി ഡി സി സി ദേളി ക്ലബ്ബ് പ്രവര്‍ത്തകര്‍. എം ആര്‍ എസ് പരവനടുക്കം ആശുപത്രിയില്‍ കഴിയുന്ന സഹോരങ്ങള്‍ക്കാണ് പെരുന്നാള്‍ പലഹാരങ്ങള്‍ നല്‍കിയത്.

ക്ലബ്ബ് പ്രസിഡന്റ് ശെബീര്‍ ദേളി ആരോഗ്യ ഉദ്യോഗസ്ഥന്‍ ജിഥിനു പലഹാരങ്ങള്‍ കൈമാറി. സെമീര്‍ ദേളി, അല്‍ത്താഫ്, റിഷാന്‍ കല്ലട്ര തുടങ്ങിയവര്‍ പങ്കെടുത്തു.

News, Kerala, DCC Deli Club workers provided Eid sweets to Covid First Line Treatment Center

Keywords: News, Kerala, DCC Deli Club workers provided Eid sweets to Covid First Line Treatment Center

Post a Comment