കാസര്‍കോട്: (my.kasargodvartha.com 20.07.2020) വിദ്യാനഗറിലെ പ്രമുഖ മലഞ്ചരക്ക് വ്യാപാരി ചെട്ടുംകുഴിയിലെ എ എം മുസ്തഫ (69) നിര്യാതനായി. നെല്ലിക്കുന്ന് സ്വദേശിയാണ്. ഭാര്യ: ഹവ്വാബി. മക്കള്‍: ഷരീഫ്, ഫാത്വിമത്ത് ഷമീദ, ഷഫീറ, സബീന, ഷഹനാസ്.
മരുമക്കള്‍: ഹനീഫ, ഷംസുദ്ദീന്‍, നിസാര്‍, റഫീഖ്, സമീന. സഹോദരങ്ങള്‍: ഹമീദ്, അബ്ദുര്‍ റഹ് മാന്‍, അവ്വാബി, പരേതയായ സുബൈദ. മൃതദേഹം നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
മരുമക്കള്‍: ഹനീഫ, ഷംസുദ്ദീന്‍, നിസാര്‍, റഫീഖ്, സമീന. സഹോദരങ്ങള്‍: ഹമീദ്, അബ്ദുര്‍ റഹ് മാന്‍, അവ്വാബി, പരേതയായ സുബൈദ. മൃതദേഹം നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Kerala, News, Obituary, chettumkuzhi mm musthafa passed away