കാസര്‍കോട്: (my.kasargodvartha.com 24.07.2020) നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹത്തിന് ബി.സി.എഫ് ധന സഹായം നല്‍കി. ബി.സി.എഫ് ഉപദേശക സമിതി അംഗം മുഹമ്മദ് ബേവി, ചെര്‍ക്കള ഹെല്‍ത്ത് സെന്ററിലെ ഡോ. ഷെമീമക്ക് തുക കൈമാറി.
ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഹ് മദ്, ബി.സി.എഫ് ഉപദേശക സമിതി അംഗം ഇബ്രാഹിം ചെര്‍ക്കള, ബി.സി.എഫ് പ്രസിഡണ്ട് മൊയ്തു പാലക്കുഴി, സെക്രട്ടറി ആമു സ്റ്റോറ്, ട്രഷറര്‍ നവാസ് ബേര്‍ക്ക, ജോയിന്റ് സെക്രട്ടറി ലത്തീഫ് സേക് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

Keywords: Kerala, News, Berka Charity foundation's help for poor