ഉപ്പള: (my.kasargodvartha.com 09.06.2020) ഉപ്പള യൂണിറ്റിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ലെന്‍സ്ഫെഡ് മാസ്‌ക് വിതരണം നടത്തി. ഹൊസങ്കടിയില്‍ വെച്ച് ലെന്‍സ്ഫെഡ് കാസര്‍കോട് താലൂക്ക് പ്രസിഡന്റ് മുജീബ് റഹ് മാന്‍, സംസഥാന സമിതി അംഗം കെ സാലിക്ക് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ആസിഫ് ഖാദര്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ജഗതീഷ് സ്വാഗത പറഞ്ഞു.
കാസര്‍കോട് താലൂക്ക് ട്രഷറര്‍ അഷ്റഫ് മുട്ടം, ജില്ലാ കമ്മിറ്റി അംഗം രമേശ് കെ സി യൂണിറ്റ് ട്രഷറര്‍ ശ്രീനിവാസ പൈ, എസ്‌ക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ സമദ്, മുസ്തഫ, സമീര്‍, സ്വസ്തിക്, നൗഫല്‍, രോഹിത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kerala, News, uppala unit mask distributed