Join Whatsapp Group. Join now!

നാടണയാന്‍ കൊതിക്കുന്നവര്‍ക്ക് സാന്ത്വനമേകി യു എ ഇ പട്‌ള മുസ്ലിം ജമാഅത്ത്

യു എ ഇയിലുളള പട്‌ള നിവാസികളായവര്‍ക്കും വിസിറ്റിംഗ് വിസയില്‍പ്പോയി ജോലി ലഭിക്കാതെ പ്രയാസമനുഭവിക്കുന്നവര്‍ക്കും ജോലി നഷ്ടപ്പെട്ടവര്‍ക്കും നാട്ടിലേക്ക് തിരിച്ച് പോകാനുളള സഹായ ഹസ്തവുമായി യു എ ഇ പട്‌ള മുസ്ലിം ജമാഅത്ത് Gulf, News, UAE Patla Muslim Jamaath's help for Expats #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
അബൂദാബി: (my.kasargodvartha.com 27.06.2020) യു എ ഇയിലുളള പട്‌ള നിവാസികളായവര്‍ക്കും വിസിറ്റിംഗ് വിസയില്‍പ്പോയി ജോലി ലഭിക്കാതെ പ്രയാസമനുഭവിക്കുന്നവര്‍ക്കും ജോലി നഷ്ടപ്പെട്ടവര്‍ക്കും നാട്ടിലേക്ക് തിരിച്ച് പോകാനുളള സഹായ ഹസ്തവുമായി യു എ ഇ പട്‌ള മുസ്ലിം ജമാഅത്ത്. അര്‍ഹവരായവരെ കണ്ടെത്തി ടിക്കറ്റ് നല്‍കി അവരെ നാട്ടിലേക്കയക്കാനാണ് തീരുമാനം.
Gulf, News, UAE Patla Muslim Jamaath's help for Expats

നിലവില്‍ കോവിഡ് പ്രതിസന്ധി മൂലം സാമ്പത്തിക കഷ്ടതകള്‍ അനുഭവിക്കുന്ന പട്‌ള നിവാസികളായ നിരവധിയാളുകള്‍ക്കാണ് ഇതുമൂലം ആശ്വാസം ലഭിക്കുക. യു.എ.ഇയിലുളള മുഴുവന്‍ എമിറേറ്റുകളിലും സഹായത്തിനും വിവരങ്ങള്‍ക്കും ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.


Keywords: Gulf, News, UAE Patla Muslim Jamaath's help for Expats

Post a Comment