ബോവിക്കാനം: (my.kasargodvartha.com 09.06.2020) പുഞ്ചിരി മുളിയാറിന്റെ സ്ഥാപക അംഗം അബ്ബാസ് മുതലപ്പാറയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പുഞ്ചിരി ഓണ്‍ലൈന്‍ അനുസ്മരണം നടത്തി. പ്രസിഡന്റ് ബി സി കുമാരന്റെ അധ്യക്ഷതയില്‍ കെ ബി മുഹമ്മദ് കുഞ്ഞി അനുസ്മരണ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഹസൈനവാസ് സ്വാഗതം പറഞ്ഞു.
ബി.അഷ്‌റഫ്, മസൂദ് ബോവിക്കാനം, ഷെരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, നിസാര്‍ ബി കെ, പ്രസാദ് മാസ്റ്റര്‍, മണികണ്ഠന്‍ ഓംബയില്‍, ബി കെ ഷാഫി, സത്താര്‍ മുതലപ്പാറ, സാദത്ത് മുതലപ്പാറ, വേണുമാസ്റ്റര്‍, മാധവന്‍ നമ്പ്യാര്‍, റസാഖ് ഇസ്സത്ത്, ഹനീഫ് ബോവിക്കാനം, അഷ്‌റഫ് ബി, മൊയ്തീന്‍ കുഞ്ഞി വളപ്പില്‍, ഹംസ വളപ്പില്‍, ആസിഫ് വളപ്പില്‍, റഫീഖ് എ കെ, കബീര്‍ മുസ്ലിയാര്‍ നഗര്‍, ആസിഫ് മുസ്ലിയാര്‍ നഗര്‍, സിദ്ദീഖ് ബി കെ, റഷീദ്, ഉസ്മാന്‍, ഫൈസല്‍ ബി കെ എന്നിവര്‍ പങ്കെടുത്തു.

Keywords: Kerala, News, remembrance of abbas mudhalappara