Join Whatsapp Group. Join now!

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി റാങ്ക് ജേതാക്കള്‍ക്ക് എസ് എഫ് ഐ ഉപഹാരം നല്‍കി

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി എസ് സി സൈക്കോളജിയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ മുബഷിറ റഹ് മാന്‍ Kerala, News, Chemnad, Sfi, Rank holders felicitated by SFI
ചെമ്മനാട്: (my.kasargodvartha.com 17.06.2020) കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി എസ് സി സൈക്കോളജിയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ മുബഷിറ റഹ് മാന്‍, മൂന്നാം റാങ്ക് കരസ്ഥമാക്കിയ അരീബ അന്‍വര്‍, ബിഎസ് സി സുവോളജിയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ എ യു നൂര്‍ജഹാന്‍ എന്നിവര്‍ക്ക് എസ്എഫ്‌ഐ ചെമ്മനാട് യൂണിറ്റ് ഉപഹാരം നല്‍കി.




ചെമ്മനാട് യൂണിറ്റ് എസ്എഫ്‌ഐ പ്രസിഡന്റ് ഇജാസ് കുറിച്ചിപ്പള്ളം, സെക്രട്ടറി മിസ്താക്ക് എന്നിവര്‍ സംബന്ധിച്ചു.



Keywords: Kerala, News, Chemnad, Sfi, Rank holders felicitated by SFI

Post a Comment