മധൂര്‍: (my.kasargodvartha.com 16.06.2020) കോവിഡിന്റെ മറവില്‍ കെ എസ് ഇ ബി അടിച്ചേല്‍പിച്ച അമിത വൈദ്യുതി ബില്ല് പിന്‍വലിക്കണമെന്നും നിത്യേനയുള്ള ഇന്ധന വില വര്‍ധനവ് തടയണമെന്നും ആവശ്യപ്പെട്ട് മധൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മധൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി കരുണ്‍ താപ്പ ധര്‍ണ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം രാജീവന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ മഹ് മൂദ് വട്ടയക്കാട്, ജമീല അഹമ്മദ്, കുസുമ ചേനക്കോട്, മണ്ഡലം ഭാരവാഹികളായ ബി.എ അബ്ദുല്ല, ടി.ശങ്കരന്‍, മുഹമ്മദ് സാദിഖ്, മുഹമ്മദ് മായിപ്പാടി, വി.കെ മോഹനന്‍, മുഹമ്മദ് കുഞ്ഞി പിഎസ്, അബ്ദുല്‍ സമദ്, അബ്ദുല്‍ ഖാദര്‍ കൊല്ലങ്കാന, സിദ്ദീഖ് ഉളിയത്തടുക്ക, അബ്ദുര്‍ റഹ് മാന്‍ സി എ, ഗോപാലകൃഷ്ണ പി, അബ്ദുള്‍ ഖാദര്‍ കൊല്ല്യ, അബൂബക്കര്‍ പട്ട്‌ള എന്നിവര്‍ സംബന്ധിച്ചു.

Keywords: Kerala, News, Congress, Madhur, protest, Kseb, madhur congress committee protested against KSEB