കുവൈത്ത് സിറ്റി: (my.kasargodvartha.com 20.06.2020) കുവൈത്ത് കെ എം സി സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി സൂം ആപ്പിലൂടെ മെട്രോ മുഹമ്മദ് ഹാജി അനുസ്മരണവും, പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു. പ്രാര്‍ത്ഥനക്ക് സഫ് വാന്‍ തങ്ങള്‍ ഏഴിമല നേതൃത്വം നല്‍കി. കുവൈറ്റ് കെ എം സി സി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് സുഹൈല്‍ ബല്ലയുടെ അധ്യക്ഷതയില്‍ കുവൈത്ത് കാസര്‍കോട് ജില്ലാ കെ എം സി സി ആക്ടിംഗ് പ്രസിഡണ്ട് മുഹമ്മദ് ആറങ്ങാടി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം എ. ഹമീദ് ഹാജി മെട്രോയെ അനുസ്മരിച്ചു മുഖ്യ പ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് മുസ്ലിം ലീഗ് പ്രസിഡണ്ട് എം പി ജാഫര്‍, ജനറല്‍ സെക്രട്ടറി വണ്‍ ഫോര്‍ അബ്ദുര്‍ റഹ് മാന്‍, കുവൈത്ത് കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അലി മാണിക്കോത്ത് ജനറല്‍ സെക്രട്ടറി അബ്ദു കടവത്ത്, സെക്രെട്ടറി സുബൈര്‍ കാടങ്കോട്, കുവൈത്ത് കെ എം സി സി തൃക്കരിപ്പൂര്‍ മണ്ഡലം ആക്ടിങ് പ്രസിഡണ്ട് ഹക്കീം അസ്ഹരി. കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി അസീസ് തളങ്കര, കാഞ്ഞങ്ങാട് മണ്ഡലം ഭാരവാഹികളായ ഹനീഫ പാലായി, ഹസന്‍ ബല്ല, കരീം ചിത്താരി, സിറാജ് എം പി, അര്‍ഷദ് അരയില്‍, ഉസാമ ചിത്താരി, പ്രവര്‍ത്തക സമിതി അംഗങ്ങളായ മൊയ്തു ബദരിയ, ശംസുദ്ദീന്‍ ബദ് രിയ, നവാസ് സി, ഫൈസല്‍ പാറപ്പള്ളി, സമീര്‍ ബദരിയ, ഫൈസല്‍, ഹമീദ്, ശാഹുല്‍ ചിത്താരി, അഹ് മദ് എന്നിവര്‍ സംസാരിച്ചു. മജീദ് സി എച്ച് ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി ഹാരിസ് മുട്ടുംതല സ്വാഗതവും ട്രഷറര്‍ മുഹമ്മദലി ബദരിയ നന്ദിയും പറഞ്ഞു.

Keywords: Gulf, Kerala, News, Kuwait KMCC Metro Mohammed Haji remembrance conducted