Join Whatsapp Group. Join now!

ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ Kerala, News, Food for quarantined peoples distributed by Youth congress
പുത്തിഗെ: (my.kasargodvartha.com 01.06.2020) ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പുത്തിഗെ പഞ്ചായത്തില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കാണ് മുട്ടയും, നേന്ത്രപഴവും നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് പുത്തിഗെ മണ്ഡലം കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി.

ചടങ്ങില്‍ മണ്ഡലം ഭാരവാഹികളായ ജുനൈദ് ഉറുമി, ദയാനന്ദ പി. ബി, മുഹമ്മദ് എ കെ ജി ദിവാകര ബി സി, നളിനാക്ഷ, ശരത് കുമാര്‍ പങ്കെടുത്തു.

Kerala, News, Food for quarantined peoples distributed by Youth congress




Keywords: Kerala, News, Food for quarantined peoples distributed by Youth congress

Post a Comment