Join Whatsapp Group. Join now!

ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി ദേളി ഡി സി സി

ദേളി എന്‍ ഐ എ എല്‍ പി സ്‌കൂളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി ദേളി ഡി സി സി മാതൃകയായി Kerala, News, dcc deli online learning Facilities prepared
ദേളി: (my.kasargodvartha.com 28.06.2020) ദേളി എന്‍ ഐ എ എല്‍ പി സ്‌കൂളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി ദേളി ഡി സി സി മാതൃകയായി. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്,  പഞ്ചായത്ത് മെമ്പര്‍ എം പി ബാലന്‍, ഷാഫി ദേളി, ഗഫൂര്‍ മാസ്റ്റര്‍, ഫ്‌ലൈ മോള്‍ ടീച്ചര്‍, ചിത്ര ടീച്ചര്‍, മുഹമ്മദ് ഷാ, ഷെരീഫ് സലാല, അഷ്‌റഫ് ദേളി, ഷെബീര്‍ അലി, സമീര്‍ ദേളി, റിഷാന്‍ ഹംസ കല്ലട്ര, മുഹമ്മദ് ഡി കെ, ഷെരീഫ്, അബ്ദുല്‍ സമദ്, മുഹമ്മദ് ഇജാസ്, അബ്ദുര്‍ റഹ് മാന്‍ സഅദ് ത്വയ്യിബ്, മുഹമ്മദ് അഷ്‌റഫ്, അബ്ദുല്‍ നസീബ്, അബ്ദുല്ല ഹനീം തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kerala, News, dcc deli online learning Facilities prepared

Post a Comment