Join Whatsapp Group. Join now!

മദ്രസാ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പാഠപുസ്തകങ്ങള്‍ വിതരണം ചെയ്ത് ബി എസ് സി ബങ്കരക്കുന്ന്

മദ്രസാ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പാഠപുസ്തകങ്ങള്‍ വിതരണം ചെയ്ത് ബി എസ് സി ബങ്കരക്കുന്ന്. ബങ്കരക്കുന്ന് നുബ്ദത്തുല്‍ ഉലൂം മദ്രസയിലെ ഒന്ന് Kerala, News, BSC Bangarakkunnu distributed books for Madrasa students
നെല്ലിക്കുന്ന്: (my.kasargodvartha.com 15.06.2020) മദ്രസാ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പാഠപുസ്തകങ്ങള്‍ വിതരണം ചെയ്ത് ബി എസ് സി ബങ്കരക്കുന്ന്. ബങ്കരക്കുന്ന് നുബ്ദത്തുല്‍ ഉലൂം മദ്രസയിലെ ഒന്ന് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് സൗജന്യമായി പാഠപുസ്തകം വിതരണം ചെയ്തത്.

രിഫാഇയ്യ മസ്ജിദ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കൊച്ചി അബ്ദുര്‍ റഹ് മാന്‍ ഉദ്ഘാനം നിര്‍വച്ചു. ബി എസ് സി പ്രസിഡണ്ട് സമീര്‍ ബല്‍ക്കാട്, സെക്രട്ടറി ഹനീഫ് മാഷ്, പള്ളി ഇമാം കാസിം മുസ്ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



Keywords: Kerala, News, BSC Bangarakkunnu distributed books for Madrasa students

Post a Comment