പൂച്ചക്കാട്: (my.kasargodvartha.com 20.05.2020) ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പൂച്ചക്കാട്ടെ വി. കുഞ്ഞിരാമന്‍ (89) നിര്യാതനായി. തെക്കുപുറം ബൂത്ത്, വാര്‍ഡ് കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ടും, മികച്ച കര്‍ഷകനുമായിരുന്നു. ഭാര്യ: പി.വി മാണിയമ്മ.
മക്കള്‍: രാജന്‍ പൂച്ചക്കാട് (ഗള്‍ഫ്), സത്യന്‍ പൂച്ചക്കാട് (വാണിയ സമുദായ സമിതി സംസ്ഥാന പ്രസിഡണ്ട്, ഡി.സി.സി എക്‌സിക്യൂട്ടീവ് മെമ്പര്‍, ബസ് ഓണേര്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി), കെ.വി.കമല. മരുമക്കള്‍: ഗീതാദേവി, പി.വി മാലിനി, കെ വിജയന്‍ (അജ്മാന്‍). സഹോദരങ്ങള്‍: കെ വി കുഞ്ഞികൃഷ്ണന്‍ (റിട്ട. ഹെഡ് കോണ്‍സ്റ്റബിള്‍), പി.വി മാധവി, പരേതരായ കല്ല്യാണി, പാട്ടി.
സംസ്‌ക്കാരം ബുധനാഴ്ച ഉച്ചയോടെ വീട്ടുവളപ്പില്‍ നടന്നു.
Keywords: Kerala, News, Obituary, V Kunhiraman Poochakkad passed awayമക്കള്‍: രാജന്‍ പൂച്ചക്കാട് (ഗള്‍ഫ്), സത്യന്‍ പൂച്ചക്കാട് (വാണിയ സമുദായ സമിതി സംസ്ഥാന പ്രസിഡണ്ട്, ഡി.സി.സി എക്‌സിക്യൂട്ടീവ് മെമ്പര്‍, ബസ് ഓണേര്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി), കെ.വി.കമല. മരുമക്കള്‍: ഗീതാദേവി, പി.വി മാലിനി, കെ വിജയന്‍ (അജ്മാന്‍). സഹോദരങ്ങള്‍: കെ വി കുഞ്ഞികൃഷ്ണന്‍ (റിട്ട. ഹെഡ് കോണ്‍സ്റ്റബിള്‍), പി.വി മാധവി, പരേതരായ കല്ല്യാണി, പാട്ടി.
സംസ്‌ക്കാരം ബുധനാഴ്ച ഉച്ചയോടെ വീട്ടുവളപ്പില്‍ നടന്നു.