ഭാര്യമാര്‍: ആയിഷ തായലങ്ങാടി, റുഖിയ ആലംപാടി. മക്കള്‍: അബ്ദുല്‍ സലാം (വ്യാപാരി ), സാറ, സഫിയ, അഷ്‌റഫ്, അസ്ലം, യൂസുഫ്(മൂവരും സൗദി), സഫൂറ, ആമിന, സൈനബ, ഹൈദര്‍, ഫാറൂഖ്, സദ്‌റ, നഹല. മരുമക്കള്‍: അബൂബക്കര്‍ ചേരങ്കൈ (ജിദ്ദ), ഇബ്രാഹിം ഖാസി ലൈന്‍ തളങ്കര (റിയാദ്), റസാക്ക് നാലാംമൈല്‍, ഷരീഫ് മൊഗ്രാല്‍, സാജിദ് പൊവ്വല്‍, തൗഫീഖ് പാണളം, നഫീസ മാന്യ, സജ്‌ന തെരുവത്ത്, ഉമൈസ പച്ചക്കാട്, സമീറ പരവനടുക്കം.
സഹോദരങ്ങള്‍: സാലി തെരുവത്ത്, നഫീസ, റുഖിയ, പരേതരായ ഹവ്വാബി, ബീഫാത്തിമ, റാബിയ. മാന്യ ബിലാല്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
Keywords: Kerala, News, Obituary, Theruvath native Mamu Haji passed away