Join Whatsapp Group. Join now!

എസ് വൈ എസ് സാന്ത്വനം; 46 കുടുംബങ്ങള്‍ക്ക് ആശ്വാസം

എസ് വൈ എസ് സാന്ത്വനത്തിന്റെ സഹായഹസ്തം 46 കുടുംബങ്ങള്‍ക്ക് ആശ്വാസമായി. രിഫായി നഗര്‍ യൂണിറ്റാണ് 46 കുടുംബങ്ങള്‍ക്ക് Kerala, News, Food kit, Sys, Sys distributed food kits
പുത്തിഗെ: (my.kasargodvartha.com 06.05.2020) എസ് വൈ എസ് സാന്ത്വനത്തിന്റെ സഹായഹസ്തം 46 കുടുംബങ്ങള്‍ക്ക് ആശ്വാസമായി. രിഫായി നഗര്‍ യൂണിറ്റാണ് 46 കുടുംബങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍ക്ക് എത്തിച്ചു നല്‍കിയത്. മുന്‍ വര്‍ഷങ്ങളിലെ പ്രവര്‍ത്തനം ഈ വര്‍ഷവും തുടരുകയായിരുന്നു.

എസ് വൈ എസ് കാസര്‍കോട് സോണ്‍ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ കരീം തങ്ങള്‍ കേരള മുസ്ലിം ജമാഅത്ത് കുമ്പള സോണ്‍ ഉപാധ്യക്ഷന്‍ കൂടിയായ യൂണിറ്റ് സാരഥി സി എന്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ക്ക് കിറ്റുകള്‍ കൈമാറിക്കൊണ്ട് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
Kerala, News, Food kit, Sys, Sys distributed food kits

അബ്ദുല്‍ ഖാദര്‍ സഖാഫി, കന്തല്‍ സൂപ്പി മദനി, യൂസുഫ് ഹാജി, മുഹമ്മദ് കെ, ഇബ്രാഹിം മുന്നൂറ്, എ കെ റാഫി, ജുനൈദ്, സുലൈമാന്‍, ശിഹാബ്, അന്‍വര്‍, താജുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Keywords: Kerala, News, Food kit, Sys, Sys distributed food kits

Post a Comment