Join Whatsapp Group. Join now!

നിസാര്‍ തളങ്കരയ്ക്ക് അനുമോദനം നല്‍കി

യു എ ഇ കെ എം സി സി കേന്ദ്ര ജനറല്‍ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട കാസര്‍കോട് മണ്ഡലത്തിന്റെ അഭിമാന പ്രതിനിധിയായ നിസാര്‍ തളങ്കരക്ക് കോവിഡ് നിയന്ത്രണത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ആദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് അനുമോദനം നല്‍കി Kerala, News, Gulf, nisar thalangara felicitated
ദുബൈ: (my.kasargodvartha.com 29.05.2020) യു എ ഇ കെ എം സി സി കേന്ദ്ര ജനറല്‍ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട കാസര്‍കോട് മണ്ഡലത്തിന്റെ അഭിമാന പ്രതിനിധിയായ നിസാര്‍ തളങ്കരക്ക് കോവിഡ് നിയന്ത്രണത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ആദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് അനുമോദനം നല്‍കി.

ചടങ്ങില്‍ കാസര്‍കോട് മണ്ഡലം അധ്യക്ഷന്‍ സുബൈര്‍ പള്ളിക്കാല്‍, സെക്രട്ടറി ഷാഫി കുന്നില്‍, ട്രഷറര്‍ മഹ് മൂദ് എരിയാല്‍, ഉപാധ്യക്ഷന്‍ ജലീല്‍ തളങ്കര, മണ്ഡലത്തിലെ കാസര്‍കോട് ജില്ലാ ജോയിന്റ് സെക്രട്ടറി റിയാസ് ചെര്‍ക്കള, വൈസ് പ്രസിഡന്റ് ബാദ്ഷാ ആദൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Kerala, News, Gulf, nisar thalangara felicitated


Keywords: Kerala, News, Gulf, nisar thalangara felicitated

Post a Comment