ബോവിക്കാനം: (my.kasargodvartha.com 12.05.2020)
അന്താരാഷ്ട്ര നേഴ്‌സ് ദിനത്തില്‍ മുളിയാര്‍ സി എച്ച് സി ഗ്രേഡ് വണ്‍ ജെ പി എച്ച് എന്‍ മോളി മാത്യുവിനെ മുളിയാര്‍ ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ ബി സി കുമാരന്‍ അനുമോദന പ്രസംഗം നടത്തി.
ജെ.എച്ച്.ഐമാരായ പി കെ ജലീല്‍, ലത, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സുമാരായ
രേണുക, ജെസ്സി ഡൊമനിക്, ബിജി, സ്റ്റാഫ് നേഴ്‌സുമാരായ പ്രതീഷ്, അനഘ, നേഴ്‌സ് രൂപശ്രീ,
പൊതു പ്രവര്‍ത്തകരായ സിദ്ദീഖ് ബേവിക്കാനം, ഷരീഫ് മല്ലത്ത്, ആപ്പു ബാവിക്കര സംബന്ധിച്ചു.

Keywords: Kerala, News, Molly mathew was honored on nurses day