Join Whatsapp Group. Join now!

പുത്തരിയടുക്കം ബി എച്ച് മുഹമ്മദ് നിര്യാതനായി

പുത്തരിയടുക്കം സ്വദേശി ബി എച്ച് മുഹമ്മദ് (പുലിക്കോടന്‍- 73) നിര്യാതയായി Kerala, News, Obituary, Puthiriyadukkam, Puthiriyadukkam B.H Mohammed passed away
ചട്ടഞ്ചാല്‍: (my.kasargodvartha.com 14.04.2020) പുത്തരിയടുക്കം സ്വദേശി ബി എച്ച് മുഹമ്മദ് (പുലിക്കോടന്‍- 73) നിര്യാതയായി. സാമൂഹ്യ പ്രവര്‍ത്തകനും, പൊതുമരാമത്ത് കറാറുകാരനുമായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെതുടര്‍ന്ന് കിടപ്പിലായിരുന്നു.
Kerala, News, Obituary, Puthiriyadukkam,  Puthiriyadukkam B.H Mohammed passed away

ഭാര്യ: ബീഫാത്വിമ. മക്കള്‍: മറിയമ്പി, നാസര്‍, റഫീഖ്, ഹസൈനാര്‍, സിദ്ദീഖ്, ജാഫര്‍, അഷ്‌കര്‍. മരുമക്കള്‍: ഇസ്മാഈല്‍ മേല്‍പ്പറമ്പ്, ആഇശ, ഫസീല, സുബൈദ, ജസീല, ആഷിഫ. സഹോദരങ്ങള്‍: മൊയ്തീന്‍ ചെര്‍ക്കള, പരേതരായ ഖദീജ, ബീഫാത്വിമ.

Keywords: Kerala, News, Obituary, Puthiriyadukkam,  Puthiriyadukkam B.H Mohammed passed away

Post a Comment