Join Whatsapp Group. Join now!

ബേവിഞ്ചയിലെ ബീഫാത്വിമ നിര്യാതയായി

ബേവിഞ്ചയിലെ പരേതനായ മുണ്ടപ്പളം മൊയ്തീന്‍ കുട്ടിയുടെ ഭാര്യ ബീഫാത്വിമ (92) നിര്യാതയായി. മക്കള്‍:അബ്ദുല്ല, ആമു, അബ്ദുര്‍ റഹ് മാന്‍, Kerala, News, Obituary, Bevinja Beefathima passes away
ബേവിഞ്ച: (my.kasargodvartha.com 22.04.2020) ബേവിഞ്ചയിലെ പരേതനായ മുണ്ടപ്പളം മൊയ്തീന്‍ കുട്ടിയുടെ ഭാര്യ ബീഫാത്വിമ (92) നിര്യാതയായി. മക്കള്‍:അബ്ദുല്ല, ആമു, അബ്ദുര്‍ റഹ് മാന്‍, ആഇശ, നഫീസ, ഹാജറ, പരേതനായ മുഹമ്മദ് കുഞ്ഞി.

മരുമക്കള്‍: അബൂബക്കര്‍ ചെര്‍ക്കള, സുഹ്‌റ മാങ്ങാട്, ആഇശ മുട്ടത്തൊടി, ആഇശ ബേക്കല്‍, സുലൈഖ മട്ടന്നൂര്‍, താഹിറ നെക്കര, പരേതനായ എം ഡി മുഹമ്മദ് കുഞ്ഞി. സഹോദരങ്ങള്‍: പരേതരായ കടവത്ത് അഹ് മദ്, കടവത്ത് അബ്ദുല്‍ ഖാദര്‍ ഹാജി, ചെറിയ മമ്മിഞ്ഞി സ്റ്റാര്‍ നഗര്‍, നഫീസ, ഖദീജ, ആഇശാബി.

ഖബറടക്കം ഉച്ചയ്ക്ക് ഒരു മണിയോടെ ബേവിഞ്ച ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.



Keywords: Kerala, News, Obituary, Bevinja Beefathima passes away
  < !- START disable copy paste -->   

Post a Comment