തായലങ്ങാടി: (my.kasargodvartha.com 16.03.2020) പുതുതായി രൂപീകരിച്ച സീവ്യൂ സ്ട്രീറ്റ് റസിഡന്റ്‌സ് അസോസിയേഷന്റെ ലോഗോ പ്രകാശനവും കൊറോണ പ്രതിരോധ-ബോധവല്‍ക്കരണ ക്യാമ്പും സീവ്യൂ പാര്‍ക്കില്‍ നടന്നു. ബോധവത്കരണ ക്ലാസ് നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സമീന മുജീബ് ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനം പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡണ്ട് ടി എ ഷാഫി, ഷുക്കൂര്‍ കോളിക്കരയ്ക്ക് നല്‍കി നിര്‍വ്വഹിച്ചു.
റഡിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് കെ എം. ഹാരിസ് അധ്യക്ഷത വഹിച്ചു. സമീന മുജീബ്, അബ്ദുല്ല കുഞ്ഞി, ഖമറുന്നിസ, ഫാത്വിമ ഷെയ്ഖ എന്നിവരെ ഉപഹാരം നല്‍കി അനുമോദിച്ചു. അസോസിയേഷന്‍ വൈസ് പ്രസിഡണ്ടുമാരായ സലാം കുന്നില്‍, കെ ബി റിയാസ്, എന്‍ എ നസീര്‍, ജനറല്‍ സെക്രട്ടറി അജീര്‍ അര്‍മാന്‍, സെക്രട്ടറിമാരായ ഷാന്‍ഫര്‍, സി എ അസു, ട്രഷറര്‍ നവാസ് കെ ടി എന്നിവരും ഷൂക്കൂര്‍, സത്താര്‍, താജുദ്ദീന്‍, ഹനീഫ, ഇഖ്ബാല്‍, റഊഫ്, മുജീബ്, ഷാഫി, സബീര്‍, സര്‍ഫു, അബ്ദുല്ലകുഞ്ഞി തുടങ്ങിയവും സംബന്ധിച്ചു.
Keywords: Kerala, News, Logo, Release, Seaview Street Residents Association logo released
< !- START disable copy paste -->