Join Whatsapp Group. Join now!

കെ എല്‍ 14 റിയല്‍ മാന്‍ഡ്രിഡ് ഫാമിലി അഞ്ചാം വാര്‍ഷികം ബഡ്‌സ് സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം ആഘോഷിച്ചു

കാസര്‍കോട് കെ എല്‍ 14 റിയല്‍ മാഡ്രിഡ് ഫാമിലി അഞ്ചാം വാര്‍ഷികം ബോവിക്കാനം ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആഘോഷിച്ചു. Kerala, News, Sports, KL 14 Real Madrid family 5th anniversary celebrated
മുളിയാര്‍: (my.kasargodvartha.com 01.03.2020) കാസര്‍കോട് കെ എല്‍ 14 റിയല്‍ മാഡ്രിഡ് ഫാമിലി അഞ്ചാം വാര്‍ഷികം ബോവിക്കാനം ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആഘോഷിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സഫീര്‍ ഗുല്‍സാര്‍ സ്വാഗതം പറഞ്ഞു.
Kerala, News, Sports,  KL 14 Real Madrid family 5th anniversary celebrated
നഫീസ മുഹമ്മദ് കുഞ്ഞി, അനീസ മന്‍സൂര്‍ മല്ലത്ത്, മിനി, ശോഭ പയോലം, ഗീത, സുമ ടീച്ചര്‍, കെ ബി മുഹമ്മദ് കുഞ്ഞി, അശോകന്‍ മാസ്റ്റര്‍ കാനത്തൂര്‍, എസ് എം മുഹമ്മദ് കുഞ്ഞി, ബി സി കുമാരന്‍, ഷഫീഖ് മൈക്കുഴി, റിയല്‍ മാഡ്രിഡ് പ്രസിഡണ്ട് സിദ്ദീഖ് ചക്കര, ഭാരവാഹികളായ റിഷാല്‍, സക്കീര്‍ ബദിയടുക്ക, ടീം ക്യാപ്റ്റന്‍ ചെപ്പു മാര്‍ക്കറ്റ്, മുഹമ്മദ് ഉപ്പള, റിസ് വാന്‍ മൊഗ്രാല്‍, യൂനുസ് ചൗക്കി, മുനീസ്, റിയാസ്, അസ്ഹര്‍ പൊവ്വല്‍, റഷീഖ് പട്‌ല, ബഷീര്‍െ തക്കില്‍, സാലി, സിനാന്‍, താജു പ്രസംഗിച്ചു.

Keywords: Kerala, News, Sports,  KL 14 Real Madrid family 5th anniversary celebrated

Post a Comment