Join Whatsapp Group. Join now!

മുളിയാര്‍ അമ്മങ്കോട്ടെ ഖദീജ തൈവളപ്പ് നിര്യാതയായി

അമ്മങ്കോട്ടെ ഖദീജ തൈവളപ്പ് (68) നിര്യാതയായി. പരേതരായ തൈവളപ്പ് അബ്ദുല്ല കുഞ്ഞി- ബീഫാത്വിമ ദമ്പതികളുടെ മകളാണ്. മക്കള്‍: എ ബി ഷാഫി Kerala, News, Muliyar Ammangod Khadeeja passes away
മുളിയാര്‍: (my.kasargodvartha.com 15.02.2020) അമ്മങ്കോട്ടെ ഖദീജ തൈവളപ്പ് (68) നിര്യാതയായി. പരേതരായ തൈവളപ്പ് അബ്ദുല്ല കുഞ്ഞി- ബീഫാത്വിമ ദമ്പതികളുടെ മകളാണ്. മക്കള്‍: എ ബി ഷാഫി (ഉദുമ മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി, എസ് വൈ എസ് പഞ്ചായത്ത് പ്രസിഡണ്ട്), സുബൈദ, ഹാജറ, പരേതയായ സഫിയ, ഗഫൂര്‍, റഹ് മത്ത്, ജാഫര്‍, സുബൈര്‍, റഷീദ.

മരുമക്കള്‍: അഷ്റഫ്, അബ്ദുര്‍ റഹ് മാന്‍, റഊഫ്, അബ്ദുല്ല, മിസ് രിയ, ഖൈറുന്നിസ, മിസ് രിയ. സഹോദരങ്ങള്‍: മുഹമ്മദ്, ഇബ്രാഹിം, മൂസ, അബ്ദുര്‍ റഹ് മാന്‍, ആസ്യുമ്മ, ആഇള, റുഖിയ. ഖബറടക്കം പൊവ്വല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ നടക്കും.



Keywords: Kerala, News, Muliyar Ammangod Khadeeja passes away
  < !- START disable copy paste -->   

Post a Comment