Join Whatsapp Group. Join now!

മര്‍ച്ചന്റ്‌സ് സഹകരണ സംഘം: എ അബ്ദുര്‍ റഹ് മാന്‍ വീണ്ടും പ്രസിഡണ്ട്

കാസര്‍കോട് മര്‍ച്ചന്റ്‌സ് കോ- ഓപ്പററ്റീവ് സൊസൈറ്റി ഭരണ സമിതി പ്രസിഡണ്ടായി എ അബ്ദുര്‍ റഹ് മാനെ വീണ്ടും തെരഞ്ഞെടുത്തു. ഫെബ്രവരി Kerala, News, Merchants Co-operative Society; A Abdula Rahman again president
കാസര്‍കോട്: (my.kasargodvartha.com 05.02.2020) കാസര്‍കോട് മര്‍ച്ചന്റ്‌സ് കോ- ഓപ്പററ്റീവ് സൊസൈറ്റി ഭരണ സമിതി പ്രസിഡണ്ടായി എ അബ്ദുര്‍ റഹ് മാനെ വീണ്ടും തെരഞ്ഞെടുത്തു. ഫെബ്രവരി ഒന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണ സമിതി അംഗങ്ങളായി ടി എ ഇല്യാസ്, കെ നാഗേഷ് ഷെട്ടി, അഷ്‌റഫ് എടനീര്‍, മുഹമ്മദ് ഗസ്സാലി, സി കെ അജിത്കുമാര്‍, കെ എം അമീര്‍, ഫാത്വിമത്ത് സുമയ്യ, കെ എം സുമതി, സുഹറ അഷ്‌റഫ് എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

വീണ്ടും പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുര്‍ റഹ് മാന്‍ ഇത് നാലാം തവണയാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത്. നഗരത്തിലെ ആയിരത്തോളം കച്ചവടക്കാര്‍ അംഗങ്ങളായിട്ടുള്ള സഹകരണ സംഘം 1992 ലാണ് നിലവില്‍ വന്നത്.



Keywords: Kerala, News, Merchants Co-operative Society; A Abdula Rahman again president
  < !- START disable copy paste -->   

Post a Comment