Join Whatsapp Group. Join now!

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മായാജാല പ്രതിഷേധവുമായി കുന്നില്‍ സി എച്ച് ലൈബ്രറി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മായാജാല പ്രതിഷേധവുമായി കുന്നില്‍ സി എച്ച് Kerala, News, Mogralputhur, Kunnil CH Library conducted magic against CAA
1 min read
മൊഗ്രാല്‍പുത്തൂര്‍: (my.kasargodvartha.com 03.01.2020) പൗരത്വ ഭേദഗതി നിയമത്തിനെതിരെ മായാജാല പ്രതിഷേധവുമായി കുന്നില്‍ സി എച്ച് ലൈബ്രറി. സി എച്ച് മുഹമ്മദ് കോയ സ്മാരക വായനശാലയുടെ നേതൃത്വത്തിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ മായാജാലം അവതരിപ്പിച്ച് പ്രതിഷേധിച്ചത്. പ്രശസ്ത മജീഷ്യന്‍ ആര്‍ കെ കവായി തന്റെ മാജിക്കിലൂടെ സമകാലിക ഇന്ത്യയെ തുറന്നുകാട്ടി.



സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി ദാമോദരന്‍, സാഹിത്യവേദി സെക്രട്ടറി അഷ്‌റഫലി ചേരങ്കൈ, ചൗക്കി സാംസ്‌കാരിക വേദി അംഗം ബാബുരാജ്, ഫസല്‍ കല്‍ക്കത്ത, എരിയാല്‍ അബ്ദുല്ല, ബി എം ബാവ ഹാജി, സി പി അബ്ദുല്ല, ഹമീദ് കാവില്‍, സാലിം ബള്ളൂര്‍, എം എ നജീബ്, മുഹമ്മദ് കുന്നില്‍, ഡി എം നൗഫല്‍, സീതു കസബ്, മാഹിന്‍ കുന്നില്‍, അംസു മേനത്ത്, മുഹമ്മദ് മൂല, ആബിദ് നുനു, ഇ കെ സിദ്ദീഖ്, ഹുസൈന്‍ കൊക്കടം, മുത്തലിബ്, ഇര്‍ഫാന്‍ കുന്നില്‍, കെ ബി ശരീഫ്, റിസ്‌വാന്‍, അസീര്‍ മടം, റസാഖ് പി എം, കെ ബി അബ്ദുല്ലക്കുഞ്ഞി, അഷ്‌റഫ് എടച്ചേരി, ബിലാല്‍ പ്രിയ തുടങ്ങിയവര്‍ സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Mogralputhur, Kunnil CH Library conducted magic against CAA

You may like these posts

Post a Comment