മേല്‍പ്പറമ്പ്: (my.kasargodvartha.com 06.01.2020) കളനാട് സ്വദേശിയും മേല്‍പ്പറമ്പ് കുന്നരിയത്ത് താമസക്കാരനുമായ മിലിട്ടറി അബ്ദുല്‍ ഖാദര്‍(62) നിര്യാതനായി. പരേതനായ മിലിട്ടറി മുഹമ്മദ്-ഉമ്മു ഹലീമ ദമ്പതികളുടെ മകനാണ്. തിങ്കളാഴ്ച പുലര്‍ച്ചെ 4.30 മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ഭാര്യമാർ: മറിയം, ബീഫാത്വിമ. മക്കള്‍: റഫീഖ് (ബഹറൈന്‍), കബീര്‍ (ഖത്തര്‍), റഫീന, റാഹില. മരുമക്കള്‍: ഷാകിര്‍, ഉനൈസ്, സൗദ, സുലൈഖ. സഹോദരങ്ങള്‍: മിലിട്ടറി അഹമ്മദ് കുഞ്ഞി ഹാജി (ദുബൈ), മറിയ, നഫീസ, ഖദീജ, സുഹറ, ഖൈറുന്നീസ, മൈമുന, മാഞ്ഞബി (ചെമ്മനാട്).
ഖബറടക്കം കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords: Kerala, News, Obituary, Kalanad military Abdhul Khadhar passed away