Join Whatsapp Group. Join now!

ദുബൈ കെ എം സി സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി ധനസഹായം കൈമാറി

ദുബൈ കെ എം സി സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി നിര്‍ധനരായ രോഗികള്‍ക്ക് നല്‍കുന്ന ഒരു വര്‍ഷത്തേക്കുള്ള ചികിത്സ സഹായ തുക Kerala, News, Dubai KMCC fund handed over
തൈവളപ്പ്: (my.kasargodvartha.com 30.01.2020) ദുബൈ കെ എം സി സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി നിര്‍ധനരായ രോഗികള്‍ക്ക് നല്‍കുന്ന ഒരു വര്‍ഷത്തേക്കുള്ള ചികിത്സ സഹായ തുക കൈമാറി.

ദുബൈ കെ എം സി സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി ജോ. സെക്രട്ടറി മുഷ്ത്താഖ് ചെര്‍ക്കളയില്‍ നിന്ന് മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റി ഭാരവാഹികള്‍ സഹായ തുക ഏറ്റുവാങ്ങി.



Keywords: Kerala, News, Dubai KMCC fund handed over
  < !- START disable copy paste -->   

Post a Comment