Join Whatsapp Group. Join now!

തച്ചങ്ങാട്ടെ ടി കെ മാധവന്‍ നിര്യാതനായി

തച്ചങ്ങാട് സര്‍ക്കാര്‍ ഹൈസ്‌കൂളിന് സമീപം ശശി നിവാസിലെ റിട്ട. പിഡബ്‌ള്യൂഡി News, Obituary, Kerala, T K Madhavan passed away
ഉദുമ: (my.kasargodvartha.com 15.12.2019) തച്ചങ്ങാട് സര്‍ക്കാര്‍ ഹൈസ്‌കൂളിന് സമീപം ശശി നിവാസിലെ റിട്ട. പിഡബ്‌ള്യൂഡി ജീവനക്കാരന്‍ ടി.കെ മാധവന്‍ (87) നിര്യാതനായി. തച്ചങ്ങാട്ടെ പരേതരായ മാലിങ്കന്റേയും ഇച്ചിരയുടേയും മകനാണ്.

ഭാര്യ: പി.ആര്‍ കാര്‍ത്യായനി. മക്കള്‍: ടി.കെ.ശാന്തകുമാരി, ശീതള, (മുംബൈ), ശശികുമാര്‍ (ഗള്‍ഫ്), മധുസൂദനന്‍, പരേതയായ ശോഭ. മരുമക്കള്‍: വി.ഗോപാലന്‍ (കച്ചവടം തച്ചങ്ങാട്), കൃഷ്ണന്‍, ഷീജ (പയ്യന്നൂര്‍), സുധ (ബട്ടത്തൂര്‍), പരേതനായ ദാമോദരന്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Obituary, Kerala, T K Madhavan passed away

Post a Comment