കാസര്‍കോട്: (my.kasargodvartha.com 30.12.2019) കാസര്‍കോട് അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ കോ-ഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റായി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ തെരഞ്ഞെടുക്കപ്പെട്ടു. 2019-2024 വര്‍ഷത്തെ ഭരണസമിതി തെരഞ്ഞെടുപ്പിലാണ് എംഎല്‍എ സൊസൈറ്റി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
ഭരണസമിതി അംഗങ്ങളായി പി രവീന്ദ്രന്‍ പിള്ള, കെ എം ബഷീര്‍, ടി എം ഇഖ്ബാല്‍, ഹാഷിം കടവത്ത്, സഹീര്‍ ആസിഫ്, മുഹമ്മദ് വസീം, മാധവന്‍ ടി കെ, ബീഫാത്തിമ ഇബ്രാഹിം, സഫിയ, ഷക്കീല മജീദ് എന്നിവരെ തെരഞ്ഞെടുത്തു.
കോ-ഓപറേറ്റീവ് ഇന്‍സ്പെക്ടര്‍ കെ വി മനോജ്കുമാര്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു. സെക്രട്ടറി കെ വി സജേഷ് സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, NA Nellikkunnu MLA selected as the President of Kasargod Agricultural Welfare Co-operative Society