Join Whatsapp Group. Join now!

മൊഗ്രാല്‍ കടപ്പുറത്തെ അബ്ബാസ് നിര്യാതനായി

പഴയകാല മത്സ്യപൂഴി തൊഴിലാളിയായിരുന്ന മൊഗ്രാല്‍ കടപ്പുറത്തെ അബ്ബാസ്(70) നിര്യാതനായി News, Kerala, Obituary,Abas passed away
മൊഗ്രാല്‍: (my.kasargodvartha.com 29.12.2019) പഴയകാല മത്സ്യപൂഴി തൊഴിലാളിയായിരുന്ന മൊഗ്രാല്‍ കടപ്പുറത്തെ അബ്ബാസ്(70) നിര്യാതനായി. കുറച്ചുകാലമായി വാര്‍ദ്ധക്യസഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു.

ഭാര്യ: സുഹറ. മക്കള്‍: മജീദ്, സിദ്ദിഖ്, ഖദീജ, കുഞ്ഞിബി, നസ്‌റീന, തൗസീന. മരുമക്കള്‍: ഹസീന പെരുമ്പള, ഇര്‍ഫാന മഞ്ചേശ്വരം, റസാക്ക് കുളത്തൂര്‍, ഷാഫി ബേര്‍ക്ക, അത്തീഖ് കുമ്പള, അസീസ് ബന്തിയോട്. സഹോദരങ്ങള്‍: പരേതരായ ഇസ്മയില്‍ പെര്‍വാഡ്, അബ്ദുറഹ്മാന്‍ കടവത്ത്, അഹമ്മദ് കുട്ടി മുട്ടത്തൊടി, അന്തുഞ്ഞി മോഹന്‍ലാല്‍.


മയ്യത്ത് മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Obituary,Abas passed away

Post a Comment