Join Whatsapp Group. Join now!

ഉളുവാര്‍ എല്‍ പി സ്‌കൂള്‍ എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍ ശുചീകരിച്ചു

ഉളുവാര്‍ എല്‍ പി സ്‌കൂളും പരിസരവും എസ് വൈ എസ് ഉളുവാര്‍ യൂണിറ്റ് സാന്ത്വനം പ്രവര്‍ത്തകര്‍ ശുചീകരിച്ചു. Kerala, News, Kasaragod, Kumbla, Uluvar, LP School, SYS Santhwanam workers cleaned Uluvar LP School
ഉളുവാര്‍: (my.kasargodvartha.com 25.11.2019) ഉളുവാര്‍ എല്‍ പി സ്‌കൂളും പരിസരവും എസ് വൈ എസ് ഉളുവാര്‍ യൂണിറ്റ് സാന്ത്വനം പ്രവര്‍ത്തകര്‍ ശുചീകരിച്ചു.

വയനാട്ടിലെ സ്‌കൂളില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ഥി മരണപ്പെട്ട സാഹചര്യത്തില്‍ കേരളത്തിലെ സ്‌കൂളുകളുടെ പരിസരങ്ങളില്‍ വൃത്തിഹീനമായും കാടുപിടിച്ചും കിടക്കുന്ന അവസ്ഥ ഇല്ലാതാക്കുക എന്ന സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം അനുസരിച്ചാണ് ഉളുവാറിലും ശുചീകരണ പ്രവര്‍ത്തനം നടത്തിയത്.



ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉളുവാര്‍ യുണിറ്റ് എസ് വൈ എസ് ഭാരവാഹികളായ അഷ്റഫ് സഖാഫി, സിദ്ദീഖ് യു എ, ബഷീര്‍ ബായിക്കട്ട, ഹനീഫ് കോരത്തില, മുഹമ്മദ്കുഞ്ഞി കുത്തപ്പൊയ്യ, പ്രവാസി സംഘടനാ ഭാരവാഹികളായ മുഹമ്മദ് യു എ സൗദി, ഫാറൂഖ് യു എ ദുബൈ, സ്‌കൂള്‍ പി ടി എ പ്രസിഡന്റ് ഹുസൈന്‍, സാന്ത്വനം പ്രവര്‍ത്തകരായ സിദ്ദീഖ് ഗുദര്‍, ഇബ്രാഹിം എ ബി, യൂസുഫ് ബായിക്കട്ടെ, ഹനീഫ് കോരത്തില, അബ്ദുര്‍ റഹ്മാന്‍ ബായിക്കട്ട, അബൂബക്കര്‍, അനസ്, സമീര്‍, ഇഖ്ബാല്‍, മിസ്ഹബ്, സിറാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Kumbla, Uluvar, LP School, SYS Santhwanam workers cleaned Uluvar LP School

Post a Comment