Join Whatsapp Group. Join now!

അംഗഡിമുഗര്‍-യു എ ഇ വെല്‍ഫെയര്‍ കമ്മിറ്റി 'സ്റ്റാര്‍ ഓഫ് മന്ത്' അവാര്‍ഡ് വിതരണം ചെയ്തു

അംഗഡിമുഗര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അംഗഡിമുഗര്‍-യു എ ഇ വെല്‍ഫെയര്‍ കമ്മിറ്റി സ്റ്റാര്‍ ഓഫ് മന്ത് അവാര്‍ഡ് വിതരണം ചെയ്തു. Kerala, News, Kasaragod, Angadimugar Higher Secondary School, Star of Month Award announced
അംഗഡിമുഗര്‍: (my.kasargodvartha.com 19.11.2019) അംഗഡിമുഗര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അംഗഡിമുഗര്‍-യു എ ഇ വെല്‍ഫെയര്‍ കമ്മിറ്റി സ്റ്റാര്‍ ഓഫ് മന്ത് അവാര്‍ഡ് വിതരണം ചെയ്തു. എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനായി ഏര്‍പ്പെടുത്തിയതാണ് സ്റ്റാര്‍ ഓഫ് മന്ത് അവാര്‍ഡ്.

ഖദീജത്ത് ആരിഫ, ആശകുമാരി, ഹിഷാം അബ്ദുല്ല എന്നീ വിദ്യാര്‍ത്ഥികള്‍ അവാര്‍ഡിന് അര്‍ഹരായി.

ഹെഡ്മാസ്റ്റര്‍ ഷാഹുല്‍ഹമീദ് അവാര്‍ഡ് വിതരണം ചെയ്തു. കഴിഞ്ഞവര്‍ഷം എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയം നേടിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Angadimugar Higher Secondary School, Star of Month Award announced

Post a Comment