Join Whatsapp Group. Join now!

റവന്യൂ ജില്ലാ സ്‌കൂള്‍ വടംവലി ചാമ്പ്യന്‍ഷിപ്പ്: കാസര്‍കോട് സബ് ജില്ലയും ചിറ്റാരിക്കാല്‍ സബ് ജില്ലയും ജേതാക്കള്‍

ബങ്കളത്ത് നടന്ന റവന്യൂ ജില്ലാ സ്‌കൂള്‍ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ News, Kerala, Sports, Tug of war, Revenue Dist school tug of war championship: Kasargod, Chitarikkal sub districts won
കാഞ്ഞങ്ങാട്:(my.kasargodvartha.com 03/11/2019) ബങ്കളത്ത് നടന്ന റവന്യൂ ജില്ലാ സ്‌കൂള്‍ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാസര്‍കോട് സബ് ജില്ലയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചിറ്റാരിക്കാല്‍ സബ് ജില്ലയും ജേതാക്കളായി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാസര്‍കോട്, ഹോസ്ദുര്‍ഗ് സബ് ജില്ലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചിറ്റാരിക്കാല്‍, ഹോസ്ദുര്‍ഗ് സബ് ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

News, Kerala, Sports, Tug of war, Revenue Dist school tug of war championship: Kasargod, Chitarikkal sub districts won


വടംവലി അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രവീണ്‍ മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹിറ്റ്‌ലര്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം അനില്‍ ബങ്കളം, മനോജ് അമ്പലത്തറ, ബാബു കോട്ടപ്പാറ തുടങ്ങിയവര്‍ സംസാരിച്ചു. കക്കാട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വിജയന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

News, Kerala, Sports, Tug of war, Revenue Dist school tug of war championship: Kasargod, Chitarikkal sub districts won

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Sports, Tug of war, Revenue Dist school tug of war championship: Kasargod, Chitarikkal sub districts won

Post a Comment