കാസര്‍കോട്: (my.kasargodvartha.com 04.11.2019) കേരളബാങ്ക് രൂപീകരണത്തിന്റെ അവസാന ഘട്ടത്തില്‍ പ്രാഥമിക കാര്‍ഷിക സഹകര സംഘങ്ങള്‍ക്ക് പുറമെയുള്ള സംഘങ്ങളുടെ ആശങ്കയകറ്റണമെന്ന് കാസര്‍കോട് പബ്ലിക് സര്‍വന്റ്‌സ് സഹകരണ സംഘം റിക്രിയേഷന്‍ ക്ലബ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ക്ലബ് പ്രസിഡന്റ് രാഘവന്‍ ബെള്ളിപ്പാടി അധ്യക്ഷനായി.
സെക്രട്ടറി രവീന്ദ്രന്‍ പ്രവര്‍ത്തനറിപ്പേര്‍ട്ടും വൈസ് പ്രസിഡന്റ് വേദാവതി അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി എം രവീന്ദ്രന്‍, പി ജി രാജേഷ്, സുമതി, ഷീബ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ ദേവദാസ് ഷെട്ടിയെ അനുമോദിച്ചു. രവീന്ദ്രന്‍ സ്വാഗതവും വി ബിന്ദു നന്ദിയും പറഞ്ഞു. ഭാരവാഹികള്‍:രാഘവന്‍ ബെള്ളിപ്പാടി (പ്രസിഡന്റ്) വി ബിന്ദു (വൈസ് പ്രസിഡന്റ്), രജിത്ത് കാടകം (സെക്രട്ടറി) ടി മഹേഷ് (ജോ. സെക്രട്ടറി).
Keywords: News, Kerala, public servants co operative society recreations club program