Join Whatsapp Group. Join now!

ബാര അംബാപുരം ശ്രീ ഭഗവതി ക്ഷേത്ര പൂരോത്സവം: ലോഗോ പ്രകാശനം ചെയ്തു

ബാര അംബാപുരം ശ്രീ ഭഗവതി ക്ഷേത്ര പൂരോത്സവ രജതജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു. ക്ഷേത്ര ഓഡിറ്റോറിയത്തില്‍ Kerala, News, Kasaragod, Udma, Temple auditorium, Festival committee, Poorolsavam: Logo released
ഉദുമ: (my.kasargodvartha.com 19.11.2019) ബാര അംബാപുരം ശ്രീ ഭഗവതി ക്ഷേത്ര പൂരോത്സവ രജതജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു. ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സുധീഷ് ഗോപാലകൃഷ്ണനാണ് ലോഗോ പ്രകാശനം നിര്‍വഹിച്ചത്.

ചടങ്ങില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വി ദാമോദരന്‍ അധ്യക്ഷത വഹിച്ചു. പല്ലവ നാരായണന്‍ കാഞ്ഞങ്ങാട് മുഖ്യാതിഥിയായി. വി ഗോപാലന്‍ മാസ്റ്റര്‍ കരിപ്പോടി, എ പത്മനാഭന്‍ അംബാപുരം, ജനാര്‍ദനന്‍ ആചാരി പള്ളം, കുമാരന്‍ ആചാരി വെടിക്കുന്ന്, ബാലകൃഷ്ണന്‍ അംബാപുരം, എന്‍ രവീന്ദ്രന്‍ അമരാവതി, ബാലകൃഷ്ണന്‍ വെടിക്കുന്ന്, സുരേന്ദ്രന്‍, മാതൃസമിതി പ്രസിഡന്റ് ചന്ദ്രിക കുഞ്ഞിരാമന്‍, മുരളി കരിപ്പോടി, ജയചന്ദ്രന്‍ കൊക്കാല്‍ എന്നിവര്‍ സംസാരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Udma, Temple auditorium, Festival committee, Poorolsavam: Logo released

Post a Comment